Surprise Me!

IPL 2019 : അടുത്ത സീസണില്‍ ഇവര്‍ തെറിക്കും | Oneindia Malayalam

2018-11-14 525 Dailymotion

3 teams who could change their captains in IPL 2019<br />കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ IPL ഫ്രാഞ്ചൈസികള്‍ പുതിയ മുഖവുമായിട്ടായിരിക്കും അടുത്ത സീസണില്‍ ഇറങ്ങാന്‍ സാധ്യത. ടീമിനെ ഉടച്ചു വാര്‍ക്കുന്നതിന്റെ ഭാഗമായി ചില ഫ്രാഞ്ചൈസികള്‍ ക്യാപ്റ്റനെ മാറ്റാനും സാധ്യതയേറെയാണ്. പുതിയ സീസണില്‍ നായകനെ മാറ്റിയേക്കാവുന്ന ചില ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നോക്കാം.<br />#IPL2019 #CSK

Buy Now on CodeCanyon